അബുദാബിയില്‍ പതിനാറ് വയസ്സിന് താഴെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമില്ല !
October 19, 2021 10:18 am

അബുദാബി: പതിനാറ് വയസ്സില്‍ താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കാന്‍ അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരെ ഓര്‍മ്മപ്പെടുത്തി അബുദാബി വിദ്യാഭ്യാസ വകുപ്പ്.