അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു സമീപം സ്‌ഫോടനങ്ങളും, വെടിവയ്പും
May 30, 2018 4:05 pm

അഫ്ഗാന്‍: അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തിനു ചുറ്റുമുള്ള പ്രദേശത്ത് തുടര്‍ച്ചയായി സ്‌ഫോടനങ്ങളും, വെടിവയ്പുകളും ഉണ്ടായതായി റിപ്പോര്‍ട്ട്.ആഭ്യന്തരമന്ത്രാലയത്തിനു സമീപത്തെ ചെക്ക് പോസ്റ്റിലായിരുന്നു സ്‌ഫോടനം.