പ്രേതബാധയൊഴിപ്പിക്കല്‍; 25കാരിയെ മന്ത്രവാദി ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങലകൊണ്ട് അടിച്ചുകൊന്നു
October 15, 2021 2:00 pm

സൂറത്ത്: ഗുജറാത്തിലെ ദ്വാരകയില്‍ 25കാരിയെ തല്ലിക്കൊന്നു. പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് മന്ത്രവാദിയും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത്. ചുട്ടുപഴുപ്പിച്ച ഇരുമ്പ് ചങ്ങല കൊണ്ടാണ്