തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ട്, താഴമണ്‍ കുടുംബത്തിനെതിരെ കടകംപള്ളിയുടെ മറുപടി
January 8, 2019 8:12 pm

തിരുവനന്തപുരം : ശബരിമലയില്‍ തന്ത്രിമാരെ മാറ്റിയ ചരിത്രം മുന്‍പും ഉണ്ടെന്നും സുപ്രീംകോടതിവരെ പോയിട്ടും വിധി തന്ത്രിമാര്‍ക്ക് അനുകൂലമായിട്ടില്ലെന്നും ദേവസ്വം മന്ത്രി