തട്ടിന്‍പുറത്ത് അച്യുതനിലെ ആദ്യഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ കാണാം
November 3, 2018 9:28 am

എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ലാല്‍ജോസും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ്