പ്രളയ മുന്നൊരുക്കം; സര്‍ക്കാരിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോര്‍ട്ട്
November 11, 2021 2:04 pm

തിരുവനന്തപുരം: ദേശീയ ജലനയത്തിനനുസരിച്ച് സംസ്ഥാന ജലനയം, 2008 പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തില്‍ ഇല്ലായിരുന്നെന്നും