താഴത്തങ്ങാടി കൊലപാതകം; 3 ഫോണുകള്‍, കത്തികള്‍, കത്രിക, താക്കോല്‍ക്കൂട്ടം കണ്ടെടുത്തു
June 6, 2020 12:15 pm

കോട്ടയം: കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ തണ്ണീര്‍മുക്കത്തെ തെളിവെടുപ്പ് പൂര്‍ത്തിയായി. അതേസമയം, വേമ്പനാട്ട് കായലില്‍ നടത്തിയ തിരച്ചിലില്‍ മൂന്ന്