ജാതിക്കാത്തോട്ടതിനു പിന്നാലെ ‘ദൈവമേ..’ തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ അടുത്ത ഗാനമെത്തി
August 6, 2019 12:14 pm

മികച്ച പ്രേക്ഷക പ്രതികരണവുമായി ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ തിയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

ആദ്യ ദിവസം തന്നെ ഒന്നൊന്നര മണിക്കൂര്‍ വൈകി, എജ്ജാതി തുടക്കം; തണ്ണീര്‍മത്തനിലെ സ്‌റ്റെഫി പറയുന്നു
July 31, 2019 2:50 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഇപ്പോഴും വിജയക്കുതിപ്പോടെ ഓടിക്കൊണ്ടിരിക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ഥികളായ ഏതാനും പേരുടെ ജീവിതത്തിലെ കഥ പറയുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍.

ശ്യാമവര്‍ണ രൂപിണി . . തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ രണ്ടാമത്തെ ഗാനം കാണാം
July 25, 2019 6:30 pm

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’.