ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ നേടിയത് 45 കോടി
August 21, 2019 1:46 pm

ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ നേടിയത് 45 കോടി രൂപയുടെ കളക്ഷനാണ്. ഗിരീഷ് എ ഡിയാണ് ചിത്രം ഒരുക്കിയത്.