വിനീത് ശ്രീനിവാസന്‍ ചിത്രം ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ ; ആദ്യ ലുക്ക് പുറത്തിറങ്ങി
July 11, 2019 6:00 pm

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’.