ചുമരില്‍ മമ്മൂട്ടിയാണെങ്കില്‍ ഒപ്പം ചേര്‍ന്നുനിന്നത് മോഹന്‍ലാല്‍; വൈറലായി ചിത്രം
November 16, 2019 11:09 am

തിയേറ്ററുകളിലും പൊതുസ്ഥലത്തുമെല്ലാം മാമാങ്കത്തിന്റെ ഫ്ളക്സ് ബോര്‍ഡുകളാണ് മുന്നില്‍ നില്‍ക്കുന്നത്. കൊച്ചിന്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചാണ് നിര്‍മ്മാതാവായ വേണു കുന്നമ്പിള്ളി