വിക്രം – പാ രഞ്ജിത്ത് ചിത്രം ‘തങ്കലാൻ’ റിലീസിന് തയ്യാറാകുന്നുMarch 14, 2023 9:40 pm
വിക്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തങ്കലാൻ’. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ. ‘തങ്കലാന്റെ’ അപ്ഡേറ്റുകള്ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ്

