പ്രധാനമന്ത്രിക്ക് നയതന്ത്രത്തിലുള്ള കഴിവില്ലായ്മ മൂടിവെച്ചതിന് നന്ദി; ജയ്ശങ്കറിനോട് രാഹുല്‍
October 1, 2019 11:51 am

ന്യൂഡല്‍ഹി: മോദിയുടെ ‘അബ് കി ബാര്‍ ട്രംപ്’ സര്‍ക്കാര്‍ പ്രസ്താവനയെ ന്യായീകരിച്ച വിദേശകാര്യ മന്ത്രി ജയ്ശങ്കറിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ്