റെയില്‍വേ ഗാര്‍ഡ് നോക്കി നില്‍കെ തിരക്കേറിയ ട്രെയിനില്‍ യുവതിക്ക് നേരെ പീഡനശ്രമം
April 6, 2018 2:30 pm

മുംബൈ: തിരക്കേറിയ ലോക്കല്‍ ട്രെയിനില്‍ റെയില്‍വേ ഗാര്‍ഡുകളുടെ മുന്നില്‍വെച്ച് യുവതിയ്ക്ക് നേരെ പീഡനശ്രമവും ആക്രമണവും. വ്യാഴാഴ്ച രാത്രി താനെയില്‍ നിന്ന്