നാഗചൈതന്യ നായകനാക്കുന്ന ചിത്രം തണ്ടേലിന് തുടക്കമായി
December 9, 2023 4:02 pm

നാഗചൈതന്യ നായകനായി എത്തുന്ന പുതിയ ചിത്രമാണ് തണ്ടേല്‍. ചന്ദൂ മൊണ്ടേടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയാണ് നായികയായി എത്തുന്നത്.