January 5, 2021 1:10 pm
തളിക്കുളം: തമ്പാന്‍കടവില്‍ വഞ്ചി മറിഞ്ഞ് നാല് പേരെ കാണാതായി. തളിക്കുളം സ്വദേശികളായ സുബ്രഹ്മണ്യന്, ഇക്ബാല്‍, വിജയന്, കുട്ടന് എന്നിവരെയാണ് കാണാതായത്.