നീണ്ട ഇടവേളയ്ക്കു ശേഷം ഗാനഗന്ധര്‍വ്വനും ഇളയരാജയും വീണ്ടും ഒന്നിക്കുന്നു
April 16, 2019 5:42 pm

പത്തു വര്‍ഷങ്ങള്‍ക്കു ശേഷം ഗാനഗന്ധര്‍വ്വനും ഇളയരാജയും ഒന്നിക്കുന്നു. ബാബു യോഗേശ്വരന്‍ സംവിധാനം ചെയ്യുന്ന തമിഴരശന്‍ എന്ന ചിത്രത്തിലൂടെയാണ് നീണ്ട പത്തു