വെബ് സീരീസ് ലോകത്തേക്ക് ചുവടുവെയ്ക്കാനൊരുങ്ങി മക്കള്‍സെല്‍വന്‍
July 13, 2020 10:10 am

പുതിയ പരീക്ഷണങ്ങള്‍ ഏറ്റെടുക്കാന്‍ ഏറെ താല്‍പര്യം കാണിക്കുന്ന നടനാണ് വിജയ് സേതുപതി. തമിഴ് സിനിമാ മേഖലയിലെ അത്യുജ്വലമായ പ്രകടനങ്ങള്‍ കാഴ്ച