കാര്‍ത്തിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി
December 11, 2019 11:22 am

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. കാര്‍ത്തിയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പാപനാശം