വനിതാ സത്യഗ്രഹിയെ മര്‍ദിച്ച സംഭവത്തില്‍ എംഎല്‍എയിക്കെതിരെ പൊലീസ് കേസെടുത്തു
November 20, 2014 5:50 am

തളിപ്പറമ്പ്: തളിപ്പറമ്പ് വനിതാ സത്യഗ്രഹിയെ മര്‍ദിച്ച സംഭവത്തില്‍ ജയിംസ് മാത്യു എംഎല്‍എയിക്കെതിരെ കേസെടുത്തു. ഇരിക്കൂര്‍ പെരുമണ്ണ് സ്വദേശിനിയും നോര്‍ത്ത് മലബാര്‍