ജയലളിതയുടെ ജീവിത കഥ പറഞ്ഞ് പുതിയ ചിത്രം; ‘തലൈവി’ എത്തുന്നു
February 25, 2019 4:51 pm

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ പറഞ്ഞ് പുതിയ ചിത്രം എത്തുന്നു. ‘തലൈവി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം