ശരവേഗത്തില്‍ കോടികള്‍ വാരിയ ആദ്യ സിനിമയായി ലിയോ, നെഗറ്റീവ് പ്രചരണങ്ങളെ അതിജീവിച്ച് അത്ഭുത നേട്ടം
October 25, 2023 6:21 pm

ഒരു സിനിമയെ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ, അതൊക്കെ ശത്രുക്കള്‍ ചെയ്തിട്ടും, എതിരാളികളെ മലര്‍ത്തിയടിച്ചാണ് സൂപ്പര്‍ താരം ദളപതി വിജയ്