വിജയം ചിത്രം ദളപതി 64ല്‍ ആന്റണി വര്‍ഗീസ് ഇല്ല, പകരം കൈദിയിലെ വില്ലന്‍ അര്‍ജുന്‍ ദാസ്
December 1, 2019 2:12 pm

മാനഗരം,കൈദി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം ദളപതി 64നായുളള കാത്തിരിപ്പിലാണ് ആരാധകര്‍. വമ്പന്‍ താരനിര