fadnavis ഭൂരിപക്ഷം ഉണ്ടെങ്കില്‍ എംഎല്‍എമാരെ ഒളിപ്പിക്കണോ? ഉദ്ധവിനെതിരെ ഒളിയമ്പെയ്ത് ഫഡ്‌നാവിസ്
November 29, 2019 1:06 pm

സത്യപ്രതിജ്ഞ ചെയ്ത് 80 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രി പദം രാജിവെയ്‌ക്കേണ്ടി വന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുന്‍ സഖ്യകക്ഷിയായ ശിവസേനയ്ക്ക്