സംവിധായകന്‍ ഷാജി കൈലാസ് ഇനി നിര്‍മാതാവിന്റെ റോളില്‍
July 20, 2019 6:20 pm

കൊച്ചി: മലയാളികളെ ത്രസിപ്പിച്ച സിനിമകളുടെ സംവിധായകന്‍ ഷാജി കൈലാസ് ഒരിടവേളയ്ക്ക് ശേഷം നിര്‍മാതാവായി എത്തുന്നു. ‘താക്കോല്‍’ എന്ന ചിത്രത്തിലൂടെയാണ് ഷാജി