ഏഷ്യന്‍ ഗെയിംസ്; തജീന്ദര്‍പാല്‍ സിങിലൂടെ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ തിളക്കം
August 25, 2018 9:03 pm

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണ തിളക്കം. പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങാണ് സ്വര്‍ണം നേടിയത്. 20.75 മീറ്ററോടെ