കിര്‍ഗിസ്ഥാന്‍-താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ പോരാട്ടം കനക്കുന്നു
April 30, 2021 3:11 pm

ബിഷേക്: സായുധ പോരാട്ടങ്ങളാല്‍ കുപ്രസിദ്ധമായ കിര്‍ഗിസ്ഥാന്‍ – താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ സാധാരണമാകുകയാണ്. ഏറ്റവും പുതിയ