ട്രെയിനര്‍മാരുടെയും ഫിസിയോയുടെയും സേവനം ലഭ്യമാക്കാൻ സമ്മതിക്കണം; സൈന നേവാൾ
January 6, 2021 5:20 pm

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റൺ ടൂര്‍ണമെന്റ് ജനുവരി 12 ന് തുടങ്ങാനിരിക്കെ അതൃപ്തി പ്രകടിപ്പിച്ച് സൈന നേവാള്‍. ട്രെയിനര്‍മാരെയും ഫിസിയോയെയുമെല്ലാം