പുരുഷ ഡബിള്‍സ് ടീമായ സാത്വിക് -ചിരാഗ് സഖ്യം തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്നും പുറത്ത്
January 23, 2021 5:45 pm

ബാങ്കോക്ക്: ഇന്ത്യയുടെ പുരുഷ ഡബിള്‍സ് ടീമായ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം തായ്‌ലന്‍ഡ് ഓപ്പണ്‍ സീരിസില്‍ നിന്നും പുറത്തായി.

ഒപ്പമുള്ളയാള്‍ക്ക് കോവിഡ്; തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്ന് ശ്രീകാന്ത് പിന്മാറി
January 21, 2021 4:35 pm

ഹോങ്കോങ്: തായ്‌ലന്‍ഡ് ഓപ്പണില്‍ നിന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത് പിന്മാറി. മുറിയില്‍ ഒപ്പമുള്ളയാള്‍ കോവിഡ് പോസിറ്റീവായതോടെയാണ് ശ്രീകാന്ത്

pv sindu തായ്‌ലന്‍ഡ് ഓപ്പണ്‍; ഫൈനലില്‍ പിവി സിന്ധുവിന് തോല്‍വി
July 15, 2018 11:30 pm

ബാങ്കോക്ക്: തായ്‌ലന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് തോല്‍വി. ജപ്പാന്റെ നാലാം സീഡ് നൊസോമി ഒക്കുഹാരയാണ്

sindhu തായ്‌ലന്‍ഡ് ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍ കടന്നു
July 15, 2018 11:12 am

ബാങ്കോംഗ്: തായ്‌ലന്‍ഡ് ഓപ്പണില്‍ ഇന്തോനേഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ മൂന്ന് ഗെയിമുകളില്‍ പരാജയപ്പെടുത്തി ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. നാളെ

pv-sindhu തായ്‌ലാന്‍ഡ് ഓപ്പണ്‍ ; ഇന്ത്യന്‍ താരം പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു
July 13, 2018 11:05 am

ബാങ്കോക് :തായ്‌ലാന്‍ഡ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഒളിമ്പിക് സില്‍വര്‍ മെഡല്‍ ജേതാവ് പി വി സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.

താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റണ്‍​: ഇ​ന്ത്യ​ന്‍ താ​രം സാ​യ് പ്ര​ണീ​ത് ഫൈ​ന​ലി​ല്‍
June 3, 2017 8:59 pm

ബാ​ങ്കോ​ക്ക്: താ​യ്‌​ല​ൻ​ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​ന്‍ താ​രം സാ​യ് പ്ര​ണീ​ത് ഫൈ​ന​ലി​ല്‍ പ്രവേശിച്ചു. ആ​തി​ഥേ​യ താ​രം പ​ന്നാ​വി​തി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നാം