എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥനെ തായ്ലന്‍ഡ് പോലീസ് പിടികൂടി
November 10, 2018 12:28 pm

ബാങ്കോക്ക്: എഴുപതിലേറേ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സൈനിക ഉദ്യോഗസ്ഥന്‍ തായ്ലന്‍ഡ് പൊലീസിന്റെ പിടിയില്‍. തായ്ലന്‍ഡ് സൈന്യത്തിലെ സെര്‍ജന്റ് മേജറായ ജക്രിത്