കൊറോണയ്ക്ക് ‘അത്ഭുതമരുന്ന്’; പനി, എച്ച്ഐവി മരുന്നുകള്‍ ഒരുമിപ്പിച്ച് തായ് ഡോക്ടര്‍മാര്‍
February 3, 2020 2:26 pm

പുതിയ കൊറോണാവൈറസ് ബാധിച്ച രോഗികള്‍ക്ക് വിജയകരമായി ചികിത്സ നല്‍കി തായ് ഡോക്ടര്‍മാര്‍. പനിയുടെയും, എച്ച്‌ഐവിയുടെയും മരുന്നുകള്‍ ഒരുമിച്ച് പ്രയോഗിച്ചാണ് വിജയം