കളമശ്ശേരി ബസ് കത്തിക്കൽ കേസ്; തടിയന്റവിട നസീറടക്കം മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ
August 1, 2022 12:09 pm

കൊച്ചി: കളമശ്ശേരി ബസ് കത്തിക്കൽ കേസിൽ മൂന്ന് പ്രതികൾക്ക് തടവ് ശിക്ഷ. തടിയൻറവിട നസീർ, സാബിർ എന്നീ പ്രതികൾക്ക് ഏഴുവർഷവും