Record snowfall ടെക്സസിൽ അതിശൈത്യം: കനത്ത മഴയും മഞ്ഞുവീഴ്ച്ചയും: 21 മരണം
February 18, 2021 6:22 am

ടെക്സസ്: അതിശൈത്യവും കനത്ത മഞ്ഞുവീഴ്ചയും മൂലം യുഎസിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ജനജീവിതം ദുരിതത്തത്തിൽ. 21 പേർ മരിച്ചു. വിവിധ നഗരങ്ങളിൽ