milk ഓണക്കാലത്ത് പാലിലെ മായം കണ്ടെത്താം; പരിശോധന ലാബിന്റെ പ്രവര്‍ത്തനം തുടങ്ങി
September 6, 2019 3:47 pm

കോഴിക്കോട്: ഓണക്കാലത്ത് പാലിന്റെ ആവശ്യം കൂടിയതിനാല്‍ പാലിന്റെ ഗുണനിലവാരം ഉറപ്പിക്കാന്‍ പാല്‍ പരിശോധന ലാബ് പ്രവര്‍ത്തനം തുടങ്ങി. കോഴിക്കോട് സിവില്‍