വിദ്വേഷ പ്രസംഗത്തിനെതിരെ സാക്ഷിമൊഴിയുണ്ടായിട്ടും കുറ്റപത്രത്തില്‍ കപില്‍ മിശ്രയുടെ പേരില്ല
June 24, 2020 10:37 pm

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പൗരത്വ സമരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പുറത്തിറക്കിയ കുറ്റപത്രത്തില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പേരില്ലാത്തത് വിവാദമാകുന്നു.