ട്രംപ് കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാകും
March 14, 2020 4:28 pm

വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് റിപ്പോര്‍ട്ട്. അതേസമയം, ട്രംപിന് കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളൊന്നുമില്ലെന്ന്