missaile ലോകത്തിനു മുന്നില്‍ വീണ്ടും തലയെടുപ്പോടെ കരുത്ത് തെളിയിച്ച് ഇന്ത്യയുടെ വിജയഗാഥ
June 3, 2018 1:36 pm

ന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി തദ്ദേശീയമായി വികസിപ്പിച്ച ആണവ വാഹക ശേഷിയുള്ള മിസൈല്‍ അഗ്‌നി5 വീണ്ടും വിജയകരമായി പരീക്ഷിച്ചു.