ടെസ്റ്റ് റാങ്ക് ബാറ്റ്‌സ്മാന്‍; സ്മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി ഒന്നാം സ്ഥാനത്ത്
December 4, 2019 4:42 pm

സ്‌മിത്തിനെ മറികടന്ന് വീണ്ടും കോഹ്‌ലി തന്നെ ഒന്നാം സ്ഥാനത്ത്. ടെസ്റ്റ് റാങ്കിംഗില്‍ ബാറ്റ്‌സ്മാന്‍മാരുടെ നിരയിലാണ് കോഹ്‌ലി ഇപ്പോള്‍ മുന്‍ നിരയില്‍