ടെസ്‌ലയുടെ മോഡല്‍ ‘വൈ’, ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍; അടുത്ത മാസം വിപണിയില്‍
February 26, 2020 6:18 pm

ടെസ്‌ലയുടെ ഇലക്ട്രിക് ക്രോസോവറായ മോഡല്‍ വൈ അടുത്ത മാസം വില്‍പനയ്‌ക്കെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി മോഡല്‍ വൈ വാണിജ്യാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിച്ചു തുടങ്ങിയതായും