അച്ഛനെ കൊന്നത് മകന്റെ സുഹൃത്തുക്കളെന്ന് അമ്മ; മൊഴികളില്‍ വൈരുദ്ധ്യം
January 12, 2021 10:06 am

കൊല്ലം:അഞ്ചലില്‍ പിതാവ് മകന്റെ മര്‍ദ്ദനമേറ്റ് മരിച്ച സംഭവത്തില്‍ മൊഴിയില്‍ ദുരൂഹത. ഒന്നിച്ച് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിനൊടുവില്‍ അച്ഛനെ കൊലപ്പെടുത്തിയെന്നാണ് മകന്റെ മൊഴി.