ഭീകരർ കൊന്നു കളഞ്ഞത് സൈനിക മേധാവി വരെ ആകേണ്ടിയിരുന്ന, മുസ്ലീം ഓഫീസറെ . .
May 11, 2017 10:33 pm

ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തിയ 23 കാരനായ ലഫ്. ഉമര്‍ ഫയാസ് ഭാവിയില്‍ രാജ്യത്തെ സൈനിക മേധാവിയാകാന്‍ വരെ

സൈ​നി​ക ഓ​ഫീ​സ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ഭീ​ക​ര​ർ
May 11, 2017 8:17 pm

കശ്മീർ: ​കശ്മീരിൽ യു​വ കശ്മീരി സൈ​നി​ക ഓ​ഫീ​സ​റെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത് ഹി​സ്ബു​ൾ മു​ജാ​ഹു​ദീ​ൻ ഭീ​ക​ര​രെ​ന്നു സൂ​ച​ന. പോ​ലീ​സു​കാ​രി​ൽ​ നി​ന്നു ത​ട്ടി​യ​ടു​ത്ത

kashmir ഉമര്‍ ഫയാസിനെ കൊന്നവരെ വെറുതെ വിടില്ല, പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത് സൈന്യം
May 10, 2017 9:55 pm

ന്യൂഡല്‍ഹി: കശ്മീരിലെ ഷോപിയാനില്‍ വീരമൃത്യു വരിച്ച കശ്മീരി സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ കൊന്നവരോട് പ്രതികാരം ചെയ്യുമെന്ന് ശപഥം ചെയ്ത്

Terrorists ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’
May 7, 2017 7:50 pm

ശ്രീനഗര്‍: കശ്മീരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ഭീകരന്റെ ശവസംസ്‌കാര ചടങ്ങില്‍ തീവ്രവാദി സംഘത്തിന്റെ ‘ആചാരവെടി’. കഴിഞ്ഞ ദിവസം പോലീസ് വെടിവെപ്പില്‍

two lashkar terrorrist killed kashmir
April 22, 2017 8:53 pm

ശ്രീനഗര്‍: കശ്മീരില്‍ രണ്ട് ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടു. മധ്യ കാശ്മീരിലെ ബദ്ഗാം ജില്ലയിലെ ഹയാത്‌പൊര ഗ്രാമത്തില്‍ നടന്നുവരുന്ന സൈനിക നീക്കത്തിലാണ്

ISIS pakistan – india – Terrorrist
April 6, 2016 10:02 am

ന്യൂഡല്‍ഹി: വന്‍ ആയുധശേഖരവുമായി മൂന്നു പാക്കിസ്ഥാന്‍ ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് ബ്യൂറോ. പഞ്ചാബ് പൊലീസാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹി,

pakistan – india – report – Terrorrist
March 24, 2016 4:26 am

ന്യൂഡല്‍ഹി: ഹോളി ദിനത്തില്‍ ആക്രമണം അഴിച്ചുവിടാന്‍ മുന്‍ പാക് സൈനികന്റെ നേതൃത്വത്തില്‍ ആറ് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്നെന്ന് സുരക്ഷാ ഏജന്‍സികളുടെ

കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു
October 5, 2015 5:45 am

ശ്രീനഗര്‍: കശ്മീരിലെ ഹന്ദ്‌വാരയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. കുപ്‌വാരയില്‍ നടന്ന

മറ്റ് ഭീകരസംഘടനകളിലെ ഭീകരരെ ഐഎസ് ‘തട്ടിയെടുക്കുക’യാണെന്ന് അല്‍ഖായിദ നേതാവ്
September 10, 2015 11:40 am

വാഷിങ്ടണ്‍: ഐഎസിനെ വിമര്‍ശിച്ച് അല്‍ഖായിദ നേതാവ് അയ്മാന്‍ അല്‍ സവാഹിരി രംഗത്ത്. മറ്റ് ഭീകരസംഘടനകളിലെ ഭീകരരെ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്)

Page 3 of 3 1 2 3