പാക്കിസ്ഥാന്‍ ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു
August 16, 2017 11:15 pm

വാഷിങ്ടണ്‍: പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്‍ മുജാഹിദീനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് അമേരിക്ക. അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍മെന്റ് ആണ് ഇക്കാര്യം

kashmir പാംപോറില്‍ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഭീകരനെ സൈന്യം വധിച്ചു
August 7, 2017 9:22 am

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായിട്ടുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്‌കര്‍ ഇ ത്വയ്ബ തീവ്രവാദിയെ സുരക്ഷാ സൈന്യം വധിച്ചു. ഇന്ന് പുലര്‍ച്ചെ പുല്‍വാമയിലെ

kashmir കശ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; ഹിസ്ബുള്‍ ഭീകരനെ വധിച്ചു
August 4, 2017 9:33 am

ശ്രീനഗര്‍: കശ്മീരില്‍ സുരക്ഷാസേന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനെ വധിച്ചു. യവാര്‍ നിസാര്‍ ഷെര്‍ഗുജ്‌രിയാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ഹെര്‍പോറ

കശ്മീരില്‍ ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു
July 31, 2017 9:41 pm

ശ്രീനഗര്‍: അനന്ത്നാഗില്‍ ബുര്‍ഖ ധരിച്ചെത്തിയ ഭീകരര്‍ ബാങ്ക് കൊള്ളയടിച്ചു. ജമ്മു കശ്മീര്‍ ബാങ്കിന്റെ അവാനി ശാഖയില്‍ തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്.

ജക്കാര്‍ത്തയിലെ മുസ്ലീം പള്ളിയില്‍ പ്രാര്‍ത്ഥനക്കിടെ ഭീകരന്‍ രണ്ടു പേരെ കുത്തി പരിക്കേല്‍പിച്ചു
July 1, 2017 7:05 am

ജക്കാര്‍ത്ത: ജക്കാര്‍ത്തയിലെ മുസ്ലീം പള്ളിയില്‍ ഭീകരന്‍ രണ്ടു പോലീസുകാരെ കുത്തി പരിക്കേല്‍പിച്ചു. പള്ളിയില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഇയാള്‍ ആക്രമണം

സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് അമേരിക്ക
June 27, 2017 6:54 am

വാഷിങ്ടണ്‍: കശ്മീര്‍ താഴ്‌വരയെ ഇന്ത്യന്‍സേനയുടെ ശവപ്പറമ്പാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയ ഹിസ്ബുള്‍ മുജാഹിദീന്‍ നേതാവ് സെയിദ് സലാഹുദീനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച്

kashmir കശ്മീരില്‍ ഏറ്റുമുട്ടല്‍, മൂന്ന് ലഷ്‌കര്‍ ഭീകരരെ സുരക്ഷാസേന വധിച്ചു
June 22, 2017 6:16 am

കശ്മീര്‍: കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കറെ ത്വയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. കാകപോറയിലും പുല്‍വാമയിലുമാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരരുടെ കൈയില്‍ നിന്നും

Terrorists കശ്മീരിലെ ഭീ​ക​ര​രു​ടെ ഹിറ്റ് ലിസ്റ്റ് ത​യാ​റാ​യി, ലിസ്റ്റ് പുറത്ത് വിട്ട് സൈന്യം
June 2, 2017 7:19 am

ന്യൂ​ഡ​ൽ​ഹി: കശ്മീ​രി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന 12 ഭീ​ക​ര​രു​ടെ പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ഇ​ന്ത്യ​ൻ സൈ​ന്യം. സൗ​ത്ത് കശ്മീ​രി​ലെ ട്രാ​ലി​ൽ ഹി​സ്ബു​ൾ മു​ജാ​ഹു​ദ്ദീ​ൻ

ISIS നി​യ​ന്ത്ര​ണ​രേ​ഖയി​ൽ വീ​ണ്ടും നു​ഴ​ഞ്ഞു​ക​യ​റ്റം; നാ​ലു ഭീ​ക​ര​രെ സൈ​ന്യം‌ വ​ധി​ച്ചു
May 27, 2017 8:57 am

കശ്മീർ: കശ്മീരി​ൽ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. നി​യ​ന്ത്ര​ണ​രേ​ഖ മ​റി​ക​ട​ന്നു നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ച്ച നാ​ലു ഭീ​ക​ര​രെ സൈ​ന്യം വ​ധി​ച്ചു. രാം​പു​ർ

Page 2 of 3 1 2 3