കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു
February 27, 2019 10:18 am

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഗ്രാമീണരെ മറയാക്കി ഇന്ത്യയ്ക്കു നേരെ പാക്കിസ്ഥാന്‍ മോര്‍ട്ടാര്‍ ആക്രമണമാണ്

കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് ഭീകരരെ വധിച്ചു, ഡിവൈഎസ്പിയ്ക്ക് വീരമൃത്യു
February 24, 2019 6:10 pm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടലിനിടെ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലില്‍ ഡിവൈഎസ്പി വീരമൃത്യു വരിച്ചു. അമന്‍ താക്കൂറാണ് ഭീകരരുമായുള്ള

ജെയ്‌ഷെ മുഹമ്മദ് ബന്ധം: യുപിയില്‍ രണ്ട് കശ്മീര്‍ യുവാക്കള്‍ അറസ്റ്റില്‍
February 22, 2019 3:22 pm

ലഖ്‌നൗ: പശ്ചിമ ഉത്തര്‍പ്രദേശിലെ ദേവ്ബന്ദില്‍ നിന്ന് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളാണെന്ന് സംശയിക്കുന്ന രണ്ട് പേരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു.

സിറിയയില്‍ നിന്ന് പിടികൂടിയ 800 ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ട്രംപ്
February 18, 2019 10:33 am

വാഷിങ്ടണ്‍ ഡിസി: സിറിയയില്‍ നിന്ന് പിടികൂടിയ ഐ.എസ് ഭീകരരെ യൂറോപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉടനടി

soldiers കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു
February 12, 2019 3:07 pm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ സൈനികരും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. ഒരു തീവ്രവാദി കൊല്ലപ്പെടുകയും ചെയ്തു.

death-hand ജമ്മു-കശ്മീരില്‍ യുവതിയെ ഭീകരര്‍ വധിച്ചു; പൊലീസ് അന്വേഷണം ആരംഭിച്ചു
February 1, 2019 5:10 pm

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ല്‍ യു​വ​തി​യെ ഭീ​ക​ര​ര്‍ വ​ധി​ച്ചു. കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ലാ​ണ് ഭീ​ക​ര​ര്‍ യു​വ​തി​യെ തോ​ക്കി​ന്‍ മു​ന​യി​ല്‍ നി​റു​ത്തി​യ​ശേ​ഷം വെ​ടി​വ​ച്ചു കൊ​ന്ന​ത്.

punishment കശ്മീരിലെ ഷോപിയാനില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരര്‍ പൊലീസ് പിടിയില്‍
January 14, 2019 10:07 am

ഷോപിയാന്‍: ജമ്മു-കശ്മീരിലെ ഷോപിയാനില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരെ പൊലീസ് പിടികൂടി. ഡല്‍ഹി പൊലീസും കശ്മീര്‍ പൊലീസും സംയുക്തമായി നടത്തിയ

കാബൂളില്‍ അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി
January 2, 2019 9:35 am

കാബൂള്‍: അഫ്ഗാന്‍ പ്രത്യേകസേന 27 ഐഎസ് ഭീകരരെ കൊലപ്പെടുത്തി. ഐഎസ് ശക്തികേന്ദ്രമായ നങ്കര്‍ഹാര്‍ പ്രവിശ്യയില്‍ വച്ചായിരുന്നു ആക്രമണം. അതേസമയം, വടക്കന്‍

ഈജിപ്ഷ്യന്‍ സുരക്ഷാ സേന നടത്തിയ റെയ്ഡില്‍ 40 ഭീകരരെ വധിച്ചു
December 30, 2018 10:16 am

കയ്‌റോ: ഈജിപ്ഷ്യന്‍ സുരക്ഷാ സേന വടക്കന്‍ സീനായിലും ഗീസയിലും നടത്തിയ റെയ്ഡുകളില്‍ 40 ഭീകരവാദികളെ വധിച്ചു. വടക്കന്‍ സീനായിയുടെ തലസ്ഥാനമായ

soldiers കശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരരെ സുരക്ഷാസേന വധിച്ചു
December 29, 2018 12:19 pm

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച പുലര്‍ച്ചെയും സൈനിക പട്രോളിംഗിനു നേരെ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു.

Page 8 of 18 1 5 6 7 8 9 10 11 18