പാക്കിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണം ; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
December 26, 2017 10:04 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിര്‍ത്തിയില്‍ യുഎസ് വ്യോമസേന നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്റെ ഗോത്രമേഖലയില്‍ കയറിയായിരുന്നു