terrorist അഫ്ഗാനില്‍ ആറ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി; മോചനശ്രമം ആരംഭിച്ചു
May 6, 2018 4:25 pm

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഏഴ് ഇന്ത്യക്കാരെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി. അഫ്ഗാനിലെ ബഗ്‌ലാന്‍ പ്രവിശ്യയിലാണ് സംഭവം. ഐഎസ് ഭീകരരാണ് ഇവരെ തട്ടിക്കൊണ്ടു