ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണായി സിപിഐഎം കേരളത്തെ മാറ്റി; മുല്ലപ്പള്ളി രാമചന്ദ്രന്‍
September 19, 2020 8:37 pm

തിരുവനന്തപുരം: ഭീകരവാദികള്‍ക്ക് വളക്കൂറുള്ള മണ്ണാക്കി സിപിഐഎം കേരളത്തെ മാറ്റിയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ലാ രാജ്യദ്രോഹ ശക്തികള്‍ക്കും എപ്പോള്‍