ന്യൂഡല്‍ഹി: ഭീകര സംഘങ്ങളിലേക്കുള്ള പണമൊഴുക്ക് ശക്തമാകുന്നുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. ഭീകരര്‍ ആസൂത്രണം ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് പ്രതിഫലം
ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരനെ വധിച്ചത്. കുല്‍ഗാമിലെ മാല്‍പോരയില്‍ കഴിഞ്ഞ
ബമാക്കോ: മാലിയിൽ ഭീകരാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്ക്. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരം.ഞായറാഴ്ച ഡുവെൻസ
ഇസ്ലാമബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിൽ സൈനികരും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടി ഏറ്റുമുട്ടലിൽ ഒരു സൈനികനും രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു.
കാബുൾ:അഫ്ഗാനിസ്ഥാനിൽ താലിബാന്റെ ഭീകരാക്രമണം തുടരുന്നു .അഫ്ഗാനിസ്ഥാനിലെ ഫർയാബ് പ്രവിശ്യയിൽ സുരക്ഷ സേനയും താലിബാനും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായാണ് റിപ്പോർട്ട്. 23
നായ്‌പിഡോ : ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ മ്യാന്മാർ ഭരണ കൂടം അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഭീകര പ്രവർത്തനങ്ങൾ നടത്തിയതിനും അനധികൃതമായി
കാബൂൾ: അഫ്ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറിലധികം താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടലുകളിൽ 100 തീവ്രവാദികൾ
ധാക്ക: നിരോധിത ഹിസ്ബ് -ഉത്- തഹ്‌രിർ തീവ്രവാദ സംഘടനയിലെ പ്രവർത്തകനെ തീവ്രവാദ പ്രവർത്തനങ്ങളിലേർപ്പെട്ടതിന് ബംഗ്ലാദേശ് പൊലീസ് അറസ്റ്റ് ചെയ്തു. കോക്‌സ്
ടെൽ അവീവ്: തീവ്രവാദികൾക്കെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അസഹിഷ്ണുതയോടെയുളള ആക്രമണങ്ങൾക്ക് ഹമാസിന് വലിയ വില
കാബൂള്‍: ഇസ്ലാമിക ഭീകരതയ്ക്ക് അറുതിവരുത്താനുള്ള ശക്തമായ നടപടികളുമായി അഫ്ഗാനിസ്ഥാന്‍ സൈന്യം. താലിബാന്‍ ഭീകരര്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ 80 താലിബാന്‍ ഭീകരരെ