തീവ്രവാദസ്വഭാവമുള്ള ചര്‍ച്ചകള്‍ സജീവം; ക്ലബ്ഹൗസിനുമേല്‍ പിടിമുറുക്കി കേന്ദ്രവും
September 22, 2021 3:31 pm

തിരുവനന്തപുരം: ക്ലബ്ഹൗസിനുമേല്‍ നിരീക്ഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികളും. തീവ്രവാദ സ്വഭാവമുള്ള ഗ്രൂപ്പുകളുടെ സ്വാധീനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പൊലീസിനു പിന്നാലെ കേന്ദ്ര ഏജന്‍സികളും