ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതി; പ്രധാന നഗരങ്ങളിലും ബോംബ് സ്‌ഫോടനത്തിന് പദ്ധതി
August 24, 2020 9:10 am

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭീകരാക്രമണ പദ്ധതിയുമായി അറസ്റ്റിലായ ഐഎസ് ഭീകരനുമായി ബന്ധപ്പെട്ട അന്വേഷണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും. പ്രധാന നഗരങ്ങളില്‍ ഐഎസ് ആക്രമണത്തിന്