കശ്മീരില്‍ പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
July 11, 2020 5:58 pm

ശ്രീനഗര്‍: കശ്മീരില്‍ പുല്‍വാമ മാതൃകയിലുള്ള ഭീകരാക്രമണത്തിന് തീവ്രവാദികള്‍ പദ്ധതിയിടുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് കശ്മീരിലെ നോര്‍ത്ത്,